തൃശ്ശൂർ അതിരപ്പള്ളിയിൽ ജനകീയ ഹർത്താൽ പുരോഗമിക്കുന്നു, വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ