കുടമാറ്റത്തിലും 'ഹെഡ്ഗേവാർ'; കൊല്ലം പൂരത്തിൽ RSS നേതാവിൻ്റെ ചിത്രം ഉയർത്തി, നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്