ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് നാലാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആവേശകരമായ മത്സരത്തിൽ 16 റണ്‍സിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.