സൗദിയിൽ വധശിക്ഷയിൽ നിന്ന് മോചനം കാത്ത് കഴിയുന്ന അബ്ദുറഹീമിന്റെ വിഷയത്തിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടു