അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം എബ്രഹാമിനെതിരെ CBI അന്വേഷണത്തിലേക്ക് നയിച്ചത് വ്യാപാര സമുച്ചയം
2025-04-16 1 Dailymotion
അനധികൃത സ്വത്ത് സമ്പാദനകേസിൽ കിഫ്ബി സിഇഒ കെ.എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് കൊല്ലം കടപ്പാക്കടയിലെ ബഹുനില വ്യാപാര സമുച്ചയം