¡Sorpréndeme!

മുഖ്യമന്ത്രിക്ക് കത്ത് നൽകി; തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ എം എബ്രഹാം

2025-04-16 0 Dailymotion

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവന്ന ആരോപണവുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം