കടലിനെ വിഴുങ്ങുന്ന "പ്രേതവലകള്‍"; അടിത്തട്ടില്‍ മാലിന്യക്കൂനകള്‍, ജീവന്‍റെ നിലനില്‍പ്പിന് ഭീഷണിയോ? വിശദമായി അറിയാം
2025-04-15 1 Dailymotion
കടലിലെ 80 ശതമാനം ജീവജാലങ്ങളും അടിത്തട്ടിലാണ് ജീവിക്കുന്നത്. അടിത്തട്ടിലെ ജീവ ജാലങ്ങള്‍ വന്ന് പതിക്കുന്ന വലയില്‍ കുടുങ്ങി പുറത്തു കടക്കാനാകാതെ നശിക്കും... ഇത് ആവാസവ്യവസ്ഥയെ സാരമായി ബാധിക്കും...