നാലമ്പലത്തിന് അകത്ത് പ്രവേശിക്കുന്നവരെ തടയില്ലെന്ന് ക്ഷേത്ര കമ്മിറ്റിയും ട്രസ്റ്റും പറയുമ്പോഴും ക്ഷേത്രത്തിൽ നാളെ നടക്കുന്ന അടിയന്തര യോഗം നിർണായകമാണ്.