¡Sorpréndeme!

കണ്ടുനിൽക്കാനാവില്ല ഈ ദൃശ്യങ്ങള്‍, മിണ്ടാപ്രാണിയോട് കൊടുംക്രൂരത; വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഉടമ

2025-04-15 3 Dailymotion

ആജ്ഞ അനുസരിക്കാത്തതിന് വളർത്തുനായയെ ക്രൂരമായി ഉപദ്രവിച്ചു. അനിമൽ റെസ്ക്യൂ ടീം വന്നാണ് തെരുവിൽ ഉപേക്ഷിച്ച നായയെ രക്ഷപ്പെടുത്തിയത്.