അമ്മ പഠിപ്പിച്ച ശീലം സംരംഭത്തിലേക്ക് വഴിതുറന്നു; പ്ലാസ്‌റ്റിക് മാലിന്യത്തിൽ നിന്നും ഈ യുവാക്കള്‍ കെട്ടിപ്പടുത്തത് കോടികള്‍ വരുമാനമുള്ള ബിസിനസ്
2025-04-15 3 Dailymotion
10000 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ഫര്‍ണീച്ചറുകളാക്കി വിറ്റഴിച്ച ഈ യുവ സംരംഭകരുടെ ബിസിനസിന്‍റെ വരുമാനം ഇപ്പോള്‍ കോടികളാണ്.