¡Sorpréndeme!

മലപ്പുറത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

2025-04-15 4 Dailymotion

അമിത വേഗതയിലെത്തിയ ലോറി ട്രാവറിലും കാറിലും ഓട്ടോയിലും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 18 പേരുടെ നില ഗുരുതരം