കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ റമദാനിൽ സംഘടിപ്പിച്ച ഓൺലൈൻ റമദാൻ ക്വിസ് പരിപാടിയിലെ വിജയികളെ ആദരിച്ചു