¡Sorpréndeme!

ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം, വീഡിയോ വൈറൽ, പല കോണില്‍ നിന്നും വിമര്‍ശനം

2025-04-14 2 Dailymotion

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാകാതെയാണ് പ്രിന്‍സിപ്പാള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരുന്നതെന്ന് അധ്യാപകരടക്കമുള്ളവരുടെ വിമര്‍ശനം.