¡Sorpréndeme!

'പി.വിജയന്‍ വിശ്വസ്‌തന്‍, കള്ളക്കടത്തുകാരനായി ചിത്രീകരിച്ചത് അജിത് കുമാര്‍': പിവി അന്‍വര്‍

2025-04-14 2 Dailymotion

മുഖ്യമന്ത്രിയെയും എഡിജിപി അജിത് കുമാറിനെയും വിമര്‍ശിച്ച് പിവി അന്‍വര്‍. അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്‌ക്ക് അപമാനമെന്നും കുറ്റപ്പെടുത്തല്‍. ക്ലീന്‍ ചിറ്റ് നല്‍കിയതിനെ കുറിച്ചും ചോദ്യം.