വസന്ത കാലത്തിന്‍റെ ആരംഭമായും കൊയ്ത്ത് ഉത്സവവുമായാണ് വിഷു ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്...