ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളത്തിൻ്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിലാണ് സർക്കാരെന്നും കുറ്റപ്പെടുത്തല്‍. ഇതാണോ സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനമെന്നും ചോദ്യം.