'ക്രൈസ്തവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്നു, ഇന്നലെ ഡൽഹിയിൽ നടന്നത് ആശങ്കയുളവാക്കുന്നു'
2025-04-14 1 Dailymotion
'ക്രൈസ്തവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്നു, കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചത് ആശങ്കയുളവാക്കുന്നു'; ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ലത്തീൻ സഭ | Mediaone Exclusive