തൃശൂർ പെരുമ്പിലാവിൽ ലോറിയിൽ ബൈക്ക് ഇടിച്ച് വിദ്യാർഥി മരിച്ചു. പെരുമ്പിലാവ് കോട്ടപ്പുറത്ത് ഗൗതംആണ് മരിച്ചത്