നിലമ്പൂരിൽ സ്ഥാനാർഥി ആരായാലും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാൻ മുസ്‍ലിം ലീഗ്. മണ്ഡലം കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു