'നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താൻ പറ്റാത്തതിൽ നിരാശയെന്ന് ഡൽഹി ആർച്ച് ബിഷപ്പ്'
2025-04-13 0 Dailymotion
നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താൻ പറ്റാത്തതിൽ നിരാശയെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോ. സുരക്ഷാ കാരണങ്ങൾ ഉള്ളത് കൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് ഡൽഹി പൊലീസ്