തിരക്കു പിടിച്ച നഗര ജീവിതത്തിലും കൊയ്‌ത്തുത്സവത്തിനെ മറക്കാൻ മലയാളികള്‍ തയാറല്ല. കാർഷികാഘോഷമായ വിഷുവിനെ വരവേൽക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.