¡Sorpréndeme!

ഡൽഹിയിൽ കുരിശിൻ്റെ വഴിക്ക് അനുമതിയില്ല; വിമർശിച്ച് മുഖ്യമന്ത്രി

2025-04-13 0 Dailymotion

ഡൽഹി പൊലീസിന്റെ നടപടി മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യത്തിന്റെയും ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ