ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശമാർ, സമരത്തെ തകർക്കാൻ ആസൂത്രിത നീക്കം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായെന്നും ആശമാർ പറഞ്ഞു