¡Sorpréndeme!

ചില വിഭാഗങ്ങള്‍ക്ക് മാത്രം വിലക്ക്; ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാലമ്പലത്തിൽ പ്രവേശിച്ച് 30 അംഗ സംഘം

2025-04-13 2 Dailymotion

ആചാരപരമായി പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന കാസർകോട് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രവേശനം നടത്തി.