'സാധാരണ പരിശോധന മാത്രം, ദുരൂഹതയില്ല'; കാപ്പന്‍റെ വീട്ടിലെ പരിശോധന അറിയിപ്പില്‍ വിശദീകരണം
2025-04-13 0 Dailymotion
'കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ പരിശോധന മാത്രം'; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വീട്ടിലെ പോലീസ് പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് | Malappuram | Sidheeq Kappan