¡Sorpréndeme!

യേശുവിന്‍റെ ജറുസലേം പ്രവേശന സ്‌മരണ പുതുക്കി ഓശാന ഞായർ ആചരിച്ച് ക്രൈസ്‌തവ സമൂഹം; പ്രിയപ്പെട്ടവര്‍ക്ക് നേരാം ആശംസകള്‍...

2025-04-13 1 Dailymotion

ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിൻ്റെ ഓർമ പുതുക്കലാണ് ഓശാനത്തിരുന്നാൾ.