¡Sorpréndeme!

അരയ്ക്കാൻ മിക്‌സിയില്ല പൊടിക്കാൻ ഗ്രൈൻഡറില്ല;പഴയകാല ഓർമകളുമായി ഒരു വിഷു ആഘോഷം

2025-04-13 0 Dailymotion

അരയ്ക്കാൻ മിക്‌സിയില്ല പൊടിക്കാൻ ഗ്രൈൻഡറില്ല മസാലക്കൂട്ടുകളുടെ പാക്കറ്റുകൾ ഇല്ല വായനശാലയുടെ മുറ്റത്ത് അടുപ്പ് കൂട്ടി ഉണ്ടാക്കിയെടുത്ത നല്ല ഗംഭീര വിഷു സദ്യ....പഴയകാല ഓർമകളുമായി ഒരു വിഷു ആഘോഷം