¡Sorpréndeme!

'രാത്രി 12മണിക്ക് ശേഷമാണ് വരികയെന്ന് പറഞ്ഞു, എന്തിനാണ് ആ നേരത്ത് വരുമെന്ന് പറഞ്ഞതെന്ന് അറിയില്ല'

2025-04-13 2 Dailymotion

'രാത്രി 12മണിക്ക് ശേഷമാണ് വരികയെന്ന് പറഞ്ഞു, ഈ നാട്ടിലുള്ള എല്ലാവരോടും എന്‍റെ വീട് ചോദിച്ചു , ഇത് ഭീതി ഉണ്ടാക്കാനുള്ള ശ്രമമാണോ എന്നറിയില്ല'; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പൊലീസിന്റെ ദുരൂഹനീക്കം അർദ്ധരാത്രി വീട്ടിലെത്തുമെന്ന് അറിയിച്ച് പൊലീസ്