'അവർ സാധാരണ ചെക്കിങ് എന്ന വാക്കാണ് ഉപയോഗിച്ചത്, രാത്രി12 മണിക്ക് ശേഷം എന്ത് സാധാരണ ചെക്കിങ്'
2025-04-13 3 Dailymotion
'അവർ സാധാരണ ചെക്കിങ് എന്ന വാക്കാണ് ഉപയോഗിച്ചത്, രാത്രി12 മണിക്ക് ശേഷം എന്ത് സാധാരണ ചെക്കിങ്, ഞാനിവിടെതന്നെയുള്ള ആളല്ലേ, ഇതിൽ അസ്വാഭാവികതയുണ്ട്'; മാധ്യമ പ്രവർത്തകൻ സിദ്ദീഖ് ക്കാപ്പനെതിരെ പോലീസിന്റെ ദുരൂഹനീക്കം