¡Sorpréndeme!

കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചു

2025-04-12 1 Dailymotion



കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചു, തലശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം വായിച്ചു, ഡോ. വർഗ്ഗീസ് ചക്കാലക്കലാണ് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്