മതഐക്യത്തിന് പേര് കേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തില്‍ നിന്നും ഇതാ മതസൗഹാര്‍ദത്തിന്‍റെ മറ്റൊരു ഉത്തമ മാതൃക. ഓശാന ദിനത്തിനായി രാജാക്കാട് ക്രിസ്‌തുരാജ ഫോറോന ദേവാലയത്തിൽ കുരുത്തോലയെത്തിച്ചത് ഹിന്ദുമത വിശ്വാസിയായ മോഹനൻ....