'ആരുടെയൊക്കെയോ വ്യക്തി താത്പര്യത്തിലാണ് ഹെഡ്ഗേവാറിന്റെ പേരിൽ ഇത് തുടങ്ങാൻ തീരുമാനിച്ചത്'
2025-04-12 1 Dailymotion
'ആരുടെയൊക്കെയോ വ്യക്തി താത്പര്യത്തിന്റെ പേരിലാണ് രാജ്യത്തിന്റെ ചരിത്രത്തിലോ മറ്റോ ഒരു പ്രസക്തിയുമില്ലാത്ത ഒരാളുടെ പേരിൽ നൈപുണ്യവികസന കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്'; റിയാസുദ്ധീന്‍, DYFI പാലക്കാട് ജില്ലാ സെക്രട്ടറി