ഇനി വേണ്ടത് മൂന്നര കിലോ മീറ്റര്‍ മാത്രം... തമിഴ്‌നാട്ടിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ പാത; നെടുംകണ്ടം തേവാരംമെട്ട്- തേവാരം പാത റോഡ് പുനർനിർമിക്കുമോ?
2025-04-12 3 Dailymotion
നെടുംകണ്ടം തേവാരംമെട്ട്- തേവാരം പാത യാഥാര്‍ഥ്യമായാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് ഇടുക്കിയില്‍ നിന്നും തമിഴ്‌നാട്ടിലെത്താം. കേരളത്തിലെ ജനങ്ങളും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഒറ്റക്കെട്ടായി ഈ പാതയ്‌ക്ക് വേണ്ടി ആവശ്യം ഉയര്‍ത്തുന്നത്.