'വീണയ്ക്ക് ഒരു കമ്പനി നടത്താനുള്ള ആർജവമുണ്ടെങ്കിൽ കേസ് നടത്താനുള്ള ആർജവവുമുണ്ടാകും'
2025-04-12 0 Dailymotion
'വീണയ്ക്ക് ഒരു കമ്പനി നടത്താനുള്ള ആർജവമുണ്ടെങ്കിൽ കേസ് നടത്താനുള്ള ആർജവവുമുണ്ടാകുമെന്നാണ് ഞാൻ പറഞ്ഞത്, ശിവൻ കുട്ടിയും ഞാനും പറഞ്ഞത് ഒരേ കാര്യമാണ്'; ബിനോയ് വിശ്വം | Binoy Viswam