'വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമാണം തടയും'; വൻ പ്രതിഷേധവുമായി തൊഴിലാളികള്‍
2025-04-12 0 Dailymotion
ഈ വർഷം അവസാനത്തോടെ ടൗണ്‍ഷിപ്പിലെ വീടുകള്‍ പൂർത്തീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് നിർമാണം തുടങ്ങുന്നത്.. എന്നാല്‍ നിർമാണം തടയുമെന്ന് എസ്റ്റേറ്റിലെ തൊഴിലാളികള്‍ അറിയിച്ചു...