¡Sorpréndeme!

റോഡിന് ഭൂമി വിട്ടുകൊടുത്തില്ലെന്ന ആരോപണം; വീടിന്റെ ചുറ്റുമതിലും, ഗെയിറ്റും തകർത്തു

2025-04-12 0 Dailymotion

തിരൂരിൽ റോഡിന് ഭൂമി വിട്ടുകൊടുത്തില്ലെന്ന ആരോപണത്തിന് പിന്നാലെ വീടിന്റെ ചുറ്റുമതിലും, ഗെയിറ്റും തകർത്തു; മതിലുകൾ പൊളിച്ചത് വീട്ടിലേക്ക് കല്ലെറിഞ്ഞ ശേഷം ... ദൃശ്യങ്ങൾ... | Malappuram