കൊല്ലത്ത് BSNL ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസ്; ആറ് പ്രതികൾ കീഴടങ്ങി
2025-04-12 1 Dailymotion
കൊല്ലത്ത് BSNL ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസ്; ആറ് പ്രതികൾ കീഴടങ്ങി. ഏപ്രിൽ 7ന് രാത്രിയാണ് അഞ്ചംഗ കുടുംബത്തെ ഇവർ ആളുമാറി ആക്രമിച്ചത് | Kollam