¡Sorpréndeme!

ആശാ സമരത്തിന് ഐക്യദാർഢ്യവുമായി പൗരസാഗരം; പങ്കെടുത്ത് സാമൂഹിക സാംസ്‌കാരിക പ്രവർത്തകര്‍

2025-04-12 0 Dailymotion

സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം സംഘടിപ്പിച്ചു