¡Sorpréndeme!

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; ചര്‍ച്ചയായി പഴയ വിമര്‍ശനം

2025-04-12 1 Dailymotion

മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ചർച്ചയാവുന്നു