'ഞാന്‍ ബിനോയ് വിശ്വത്തിന്‍റെ ഓഫീസില്‍ ചെന്ന് കണക്ക് ബോധിപ്പിക്കാം'
2025-04-12 1 Dailymotion
PM ശ്രീ പദ്ധതിയുടെ പേരിൽ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തിൽ ബിനോയ് വിശ്വത്തിന് സംശയമുണ്ടെങ്കിൽ ഓഫീസിൽ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നൽകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി