¡Sorpréndeme!

'മലപ്പുറം എന്ന് പറഞ്ഞാൽ മുസ്‌ലിംകൾ എന്നാരും കരുതേണ്ട, അവിടെ മുസ്‌ലിംകൾ മാത്രമല്ല ഉള്ളത്'

2025-04-12 1 Dailymotion

'മലപ്പുറം എന്ന് പറഞ്ഞാൽ മുസ്‌ലിംകൾ എന്നാരും കരുതേണ്ട, അവിടെ മുസ്‌ലിംകൾ മാത്രമല്ല ഉള്ളത്, ഒരു സമുദായത്തിന്‌റേയും പ്രത്യേക ഇടമല്ല മലപ്പുറം , വെള്ളാപ്പള്ളിയുടെ നിലപാട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെകുറിച്ചാണ്'; അഡ്വ കെ അനിൽകുമാർ, സിപിഎം