¡Sorpréndeme!

'ഇനിയൊരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല,അദ്ദേഹം പറഞ്ഞത് കേരളത്തിലെ ജനതയ്ക്ക് മനസിലായിട്ടുണ്ട്'

2025-04-12 0 Dailymotion

'ഇനിയൊരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല, കേരളത്തിലെ ജനതയ്ക്ക് മനസിലായിട്ടുണ്ട് അദ്ദേഹം പറഞ്ഞത് എന്താണെന്ന്, ലീഗിന്‌റെ മതേതരത്വത്തിന് സർട്ടിഫിക്കറ്റ് വേണ്ട'; മലപ്പുറത്തെ കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി