'തനിക്ക് ഞങ്ങളെ അറിയില്ല, മനസിലായിക്കോളും വെച്ചുവാഴിക്കില്ലെന്നും സജി ഫോണിലൂടെ പറയുന്നുണ്ടായിരുന്നു'; കട്ടപ്പനയിൽ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത കേസിൽ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു