രാഷ്ട്രപതിക്ക് ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി, ബില്ലുകളിൽ 3 മാസത്തിനകം തീരുമാനമെടുക്കണം, രാഷ്ട്രപതിക്ക് സമ്പൂർണ വീറ്റോ അധികാരമില്ല, ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി | Supreme Court |