എറണാകുളം സ്വദേശി സൗദിയിലെ റിയാദിൽ മരണപ്പെട്ടു. പെരുമ്പാവൂർ സൗത്ത് വല്ലം സ്വദേശി ഷെമീറാണ് മരണപ്പെട്ടത്