ബഹ്റൈനിലെത്തിയ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് തിരുമേനിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു
2025-04-11 0 Dailymotion
ബഹ്റൈനിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയും സെന്റ് തോമസ് വൈദികസംഘം പ്രസിഡന്റുമായ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് തിരുമേനിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു