ഖത്തര്‍ വേദിയാകുന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോകകപ്പിൽ 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 150 പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും