¡Sorpréndeme!

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ഉൾപ്പെടുത്താം

2025-04-11 1 Dailymotion

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ഉൾപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് ഇതിനായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ അനക്ഷര്‍ ജെ എന്ന ഒപ്ഷനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.