¡Sorpréndeme!

മുനമ്പം കേസില്‍ വഖഫ് ട്രൈബ്യൂണല്‍ അന്തിമ വിധി പറയുന്നത് ഹൈക്കോടതി വിലക്കി. പറവൂർ സബ് കോടതിയില് നിന്ന് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ ട്രൈബ്യൂണല്‍ വിധിക്കെതിരായ വഖഫ് ബോർഡിന്റെ അപ്പീലിലാണ് ഇടക്കാല ഉത്തരവ്

2025-04-11 0 Dailymotion