¡Sorpréndeme!

മതിൽ ചാടിക്കടന്ന വയോധികൻ ഒരു ദിവസത്തോളം കിണറ്റിൽ; ഫയര്‍ഫോഴ്‌സ് കരയ്ക്ക് കയറ്റി

2025-04-11 0 Dailymotion

കോട്ടയം സ്വദേശി നാസറാണ് കിണറ്റില്‍ അകപ്പെട്ടത്. അപകടം മോഷണ ശ്രമത്തിനിടെയെന്ന് നാട്ടുകാര്‍.